Global Pookkalam Competition 2021 Global Pookkalam Competition 2021

DTPC ERNAKULAM

Location : INDIA

Category : Institutions/Associations/Organisations

KT120_മാവേലി നാട് വാണീടും കാലം.... മനുഷ്യരെല്ലാരും ഒന്ന് പോലെ....

സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഭരണകാലത്തിന്റെ സ്മരണ പുതുക്കി വീണ്ടും ഓണം വന്നെത്തി. ഓണക്കാലം മലയാളിയുടെ മനസ്സില്‍ എന്നും പുതുമകള്‍ നിറയ്ക്കുന്നു. കള്ളവും ചതിയുമില്ലാത്ത, സമൃദ്ധിയും,സാഹോദര്യവും വിളങ്ങുന്ന, വിഭാഗിയത ഇല്ലാത്ത, നന്മകള്‍ നിറഞ്ഞ കേരളത്തെ സംരക്ഷിക്കാന്‍ നാമെല്ലാം പ്രതിജ്ഞബദ്ധരാണ്. ഈ മഹാമാരി കാലത്ത് എല്ലാ തടസ്സങ്ങളും മാറ്റി പുതു പാതകള്‍ പിന്നുടുവാന്‍ നമ്മള്‍ക്ക് സാധിക്കട്ടെ... എല്ലാ മലയാളികള്‍ക്കും സമ്പല്‍സമൃദ്ധിയുടെയും, സര്‍വ്വഐശ്വര്യത്തിന്റെയും ഓണം ആശംസിക്കുന്നു... ജില്ല ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ എറണാകുളം