Global Pookkalam Competition 2021 Global Pookkalam Competition 2021

Poomaram

Location : INDIA

Category : Individual/home

പൂമരം വീട്ടിലെ പൂക്കളം

പൂക്കളങ്ങളിലൂടെ, പൂവിളി കളിലൂടെ, പൂത്തുമ്പികളിലൂടെ, ഈ ചിങ്ങപ്പുലരിയിൽ പൊന്നോണം പുനർജനിക്കുന്നു. പ്രകൃതി വർണങ്ങൾ തനിമയോടെ സമന്വയിപ്പിക്കുകയാണീ പൂക്കളത്തിൽ . പ്രകൃതിയുടെ സംവേദനം മണ്ണിനും മനസ്സിനും സന്തോഷം നിറക്കുന്നു. ഒറ്റപ്പെടലിന്റെ കാലത്ത് കൂട്ടുകൂടലിലൂടെ ഈ വർണപൊലിമക്ക് മഹത്വമേറെയാണ്. എല്ലാ മലയാളികൾക്കും പൊന്നോണ പുതുവൽസരാശംസകൾ നേരുന്നു