Global Pookkalam Competition 2021 Global Pookkalam Competition 2021

Manager

Location : INDIA

Category : Institutions/Associations/Organisations

മൂന്നാർ കെടിഡിസി ടി കൗണ്ടിയുടെ തിരുവോണാശംസകൾ

ആഗോള അണുവിപത്തിനിടയിലും മലയാളികളുടെ മനസ്സിനെ മഞ്ഞുകണം പോലെ ആർദ്രമാക്കി എങ്ങും ഐശ്വര്യത്തിന്റെ ഹരിതാഭ പടരട്ടെ എന്ന പ്രത്യാശയോടെ ഏവർക്കും മൂന്നാർ കെടിഡിസി ടി കൗണ്ടിയുടെ തിരുവോണാശംസകൾ