Global Pookkalam Competition 2021 Global Pookkalam Competition 2021

Abhinav C

Location : INDIA

Category : Individual/home

ഓണനിറക്കൂട്ട്

മലയാളികളുടെ മധുരോദാരവികാരമായ ഓണം പ്രകൃതിയുടെയും ഉത്സവമാണ് . പ്രകൃതിയുടെ വർണ്ണവിസ്മയം വീട്ടുമുറ്റത്ത് ഒരുക്കുകയാണ് നമ്മൾ. ഓണം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു.