Global Pookkalam Competition 2021 Global Pookkalam Competition 2021

Collectorate Kannur

Location : INDIA

Category : Institutions/Associations/Organisations

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം

സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷം പൂക്കളം ഒരുക്കുന്നതി‍‍ല്‍ ഒതുക്കണമെന്നുള്ള നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് കണ്ണൂര്‍ കലക്ട്രേറ്റില്‍ ജീവനക്കാര്‍ ഒരുക്കിയ പൂക്കളം.