Global Pookkalam Competition 2021 Global Pookkalam Competition 2021

K SIVAPRASAD

Location : INDIA

Category : Individual/home

അത്തം പത്തിന് പൊന്നോണം

ഓണം ...ലോക മലയാളികളുടെ ഐശ്വര്യ സമ്പത്സമൃദ്ധിയുടെ,ഉച്ചനീചത്വമില്ലായ്മയുടെ ഉത്സവം .അത് നമ്മുടെ മനസിലേറ്റിത്തന്ന തമ്പുരാനെ എന്നുമെന്നും ഓർക്കാൻ അത്തം നാളുകൾ .....