Global Pookkalam Competition 2021 Global Pookkalam Competition 2021

Nalinakshan T V

Location : KUWAIT

Category : Individual/home

കോറോഓണം

പ്രതീക്ഷകളുടെ പൂവിളികളുമായാണ് ഓരോ ഓണവും മലയാളികളെ തേടി വരുന്നത്. മലയാളത്തിന്റെ പുതുവർഷമയും കാർഷിക ഉത്സവങ്ങളുടെ ആഘോഷമായും പൊന്നിൻ ചിങ്ങത്തെ കരുതി വരുന്നു. പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിൻറെ പ്രത്യേകതകളാണ്. എന്നാൽ കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ഓണം പരിധികളുടെതും നിയന്ത്രണങ്ങളുടെതുമാണ്. പകർച്ച വ്യാധി വിട്ടൊഴിയണമെങ്കിൽ അത് അത്യാവശ്യവുമാണ്. അതുകൊണ്ട് തന്നെ അകലങ്ങളിലിരുന്നുകൊണ്ട് പ്രിയപ്പെട്ടവരോട് സംവദിക്കുക മാത്രമാണ് ഈ കരുതലിന്റെ കാലത്ത് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. തിരുവോണാശംസകൾ