Global Pookkalam Competition 2021 Global Pookkalam Competition 2021

Dipankar V

Location : INDIA

Category : Individual/home

Onam 2021

തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസിൽ നിറയെ ആഹ്ലാദവുമായി പൊന്നോണം വരവായി... ഹൃദയം നിറഞ്ഞ ഓണാശംസകൾ'' ''തുമ്പപ്പൂവിൻ മനോഹാരിതയിൽ പൂക്കളമൊരുക്കീടാൻ ഒരു പൊന്നോണക്കാലംകൂടി... ഓണാശംസകൾ'' ''നാട്ടിലും വീട്ടിലും ആരവങ്ങൾ ചാര്‍ത്തി ഒരിക്കൽകൂടി പൊന്നോണം എത്തി മാവേലിമന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി ഓണാശംസകൾ...''