Global Pookkalam Competition 2021 Global Pookkalam Competition 2021

Laxmi Arts

Location : INDIA

Category : Individual/home

മഹാമാരിക്കെതിരെ കൈകോർക്കാം ഈ ഓണനാളിൽ

ചങ്ങലകളാൽ ബന്ധിതയായ ഭൂമീ ദേവി അവയെല്ലാം പൊട്ടിച്ചെറിഞ്ഞ് ഭൂമിയെ തന്റെ കരങ്ങളാൽ സംരക്ഷിക്കുന്ന ഭാവനയാണ് പൂക്കള രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്