Location : INDIA
Category : Institutions/Associations/Organisations
ലോകമാകെ മഹാമാരിയോട് പൊരുതുമ്പോഴും മലയാളി പൊന്നോണത്തിന്റെ പുതിയ പ്രതീക്ഷകൾ നൽകുകയാണ് ഒരു നല്ല കാലത്തിന്റെ സമ്പൽ സമൃദ്ധിയുടെ അയവിറക്കലാണ് പൊന്നോണം . ഈ ഓണം കോവിഡിന്റെ കെട്ടകാലത്തും പിറക്കാനിരിക്കുന്ന നല്ലകാലത്തിന്റെ നന്മക്കുവേണ്ടിയാവട്ടെ . എല്ലാ ലോക മലയാളികൾക്കും ഓണാശംസകൾ . ജില്ലാ ടൂറിസം പ്രമോഷണൽ കൗൺസിൽ കോഴിക്കോട്