Global Pookkalam Competition 2021 Global Pookkalam Competition 2021

Radhika

Location : INDIA

Category : Individual/home

ശ്വാശ്രയോണം

അഭിമാനത്തോടെ ഞങ്ങൾ പറയും ഈ പൂക്കളത്തിൽ വാങ്ങിയ പൂക്കൾ ഇല്ലാ.. വീട്ടിലെ യും പറമ്പിലെയും ചുറ്റുവട്ടത്തെ പൂക്കൾ/ പച്ചക്കറികൾ പറിച്ചും -( ഓണസദ്യ) l തികച്ചും പഴമയുടെ ഓർമ്മകളിലൂടെ ഒരു ഓണം . മൊബൈലിൽ ആഘോഷിക്കാതെ പുത്തൻ തലമുറക്ക് വ്യതസ്തമായി ഒരു അനുഭവം