Global Pookkalam Competition 2021 Global Pookkalam Competition 2021

Libina.cr

Location : INDIA

Category : Individual/home

മാവേലി ഇല്ലാത്ത ഒരു ഓണക്കാലം കൂടി..

ആഘോഷങ്ങൾക്കിടയിലും സ്വയം രക്ഷ ഉറപ്പുവരുത്തിയും നമുക്ക് ഒത്തുകൂടാം.. ഓണക്കളിയും ഓണത്തല്ലും മാവേലിയും ഇല്ലാത്ത ഒരു ഓണക്കാലം കൂടി നമ്മളിലൂടെ കടന്നുപോവുകയാണ്.. കോവിഡ് എന്ന മഹാമാരിയേ ഒന്നിച്ച് മുന്നേറേണ്ടത് നമ്മുടെ ആവശ്യം ആണ്.. ആഘോഷങ്ങൾ ഒക്കെയും തിരിച്ചു കൊണ്ടുവരാൻ നമുക്ക് ഒന്നിച്ച് ഈ മഹാമാരിയെ തടഞ്ഞു നിർത്താം.. ലോക മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ..