Global Pookkalam Competition 2021 Global Pookkalam Competition 2021

MANAGER GRAND CHAITHRAM

Location : INDIA

Category : Institutions/Associations/Organisations

നിറം ചോരാതെ നീങ്ങണം... ഈ നീറുന്ന കാലത്തിലും..

ഓടിവള്ളവും ഊഞ്ഞാൽ പാട്ടും പൂക്കളങ്ങളും കലാരൂപങ്ങളും കേരളത്തനിമയുടെ ഗൃഹാതുരതയും മാത്രമല്ല നമ്മുടെ നാടിനെ ദൈവത്തിൻ്റെ സ്വന്തം നാടാക്കുന്നത് . ഭീതിദമായ ഈ ഇരുൾക്കാലത്തിൽ ഏറെ കരുതലോടെ അകന്നിരുന്നു കൊണ്ടാണെങ്കിലും ഹൃദയങ്ങൾ പരസ്പരം ചേർത്തുവയ്ക്കാൻ... സന്തോഷ സന്താപങ്ങൾ പങ്കു വയ്ക്കാൻ.... ആഘോഷിക്കാൻ... ഒരുമയുടെ ശംഖനാദം മുഴക്കാൻ... കഴിയുന്നതു കൊണ്ടും കൂടിയാണ്.