Global Pookkalam Competition 2022 Global Pookkalam Competition 2022

Dr. O V Susha

Location : INDIA

Category : Individual/home

'Ponnoonjalormma'

'ഊഞ്ഞാലാ..ഊഞ്ഞാലാ..' ഓണനാളുകളിലെ ഊഞ്ഞാലാട്ടം ഓർമ്മകൾക്ക് നിറംനൽകിയപ്പോൾ....തെല്ലൊന്ന് പിന്നോട്ടാഞ്ഞ് ശക്തിയോടെ മുന്നോട്ടാഞ്ഞ് ലക്ഷ്യം തൊടാനുളള വാശി.. ഗതകാലത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് ഭാവിയിലേക്ക് കുതിക്കാനുളള മനസ്സിൻറെ വ്യഗ്രതയായി മാറട്ടെ. പൊന്നോണാശംസകൾ