അച്ചംതുരുത്തി ദ്വീപ്‌

കോട്ടപ്പുറത്തിനും ചെറുവത്തൂരിനും ഇടയിലുളള മനോഹരമായ ചെറിയൊരു ദ്വീപാണ്‌ അച്ചംതുരുത്തി.