പൊസഡിഗുമ്പെ

1624 അടി ഉയരത്തില്‍, മഞ്ഞു പുതയുന്ന പുല്‍മേടുകളില്‍ പേരറിയാപ്പൂക്കള്‍ തീര്‍ക്കുന്ന വസന്തവുമായി, പൊസഡിഗുമ്പെ.