യക്ഷഗാന പാവക്കൂത്ത്‌

യക്ഷഗാനത്തിലെ വേഷങ്ങളെ അണിനിരത്തിയുളള ഈ പാവക്കൂത്ത്‌ കാസറഗോഡിന്റെ തനതു കലാരൂപമാണ്‌.