കേരള അഗ്രി ടൂറിസം ശൃംഖല, കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ ശേഖരിക്കാൻ കഴിയുന്ന ഒരു ചാനൽ പ്രാപ്തമാക്കി, കാർഷിക സംസ്കാരത്തിൽ താൽപ്പര്യമുള്ള വിനോദസഞ്ചാരികളുമായി പ്രാദേശിക സമൂഹത്തെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു
വളരെ വിപുലമായ പ്രാദേശിക കരകൗശല ഉല്പന്നങ്ങള്, സുവനീറുകള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശകര്‍ക്കായി ഉത്തരവാദിത്ത ടൂറിസം നെറ്റ്വര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ നിരവധി തൊഴിലാളികളെ ടൂറിസം മേഖലയിലേക്ക് അടുപ്പിക്കാനും കൊണ്ടുവരാനുമായിട്ടാണ് മാനവശേഷി ഡയറക്ടറി
ആയോധന, അനുഷ്ഠാന, രംഗകലാ കലാകാരന്മാരെ പരിചയപ്പെടുത്തുന്ന നൂതന ആശയം ഉത്തരവാദിത്ത ടൂറിസം മിഷന് മുന്നോട്ട് വെച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ വിവിധ ടൂര്‍ പാക്കേജുകള്‍ ഈ പ്ലാറ്റ്ഫോമിലൂടെ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാം.