Global Pookkalam Competition 2021 Global Pookkalam Competition 2021

Preethi Jijeesh

Location : INDIA

Category : Individual/home

നമ്മുടെ നാടൻ ഓണപ്പൂക്കളം

പണ്ടത്തെ ഓണക്കാലം പോലെ മനോഹരമായിരിക്കണം ഈ ഓണം എന്ന ആഗ്രഹത്തിൽ കുഞ്ഞുങ്ങളെയും കൊണ്ട് പാടത്തും പറമ്പിലും പോയി പൂക്കളിറുത്തു..നാട്ടുപൂക്കളും കാട്ടു പൂക്കളും മാത്രം ആയി ഇത്രയും വലിയൊരു പൂക്കളം തന്നെ തീർക്കാൻ പറ്റിയപ്പോ ഈ ഓണം എല്ലാർക്കും ഇരട്ടി മധുരം ആയി..കുഞ്ഞുങ്ങൾക്ക് മുക്കുറ്റിയും കാക്കപ്പൂവും, അരിപ്പൂവും, തെച്ചിയും,വെള്ളരി പൂക്കൾ വരെ അടുത്തറിയാൻ പറ്റി..അങ്ങനെ ഹൃദയത്തിലേക്ക്ചേർത്തുവെക്കാൻ മണ്ണിന്റെ മണമുള്ള ഒരോണം കൂടി .. (Entry 1-uthrada പൂക്കളം, Entry 2-തിരുവോണപ്പൂക്കളം )