Global Pookkalam Competition 2021 Global Pookkalam Competition 2021

Preethi Jijeesh

Location : INDIA

Category : Individual/home

നമ്മുടെ നാടൻ ഓണം

പണ്ടത്തെ ഓണക്കാലം പോലെ മനോഹരമായിരിക്കണം ഈ ഓണം എന്ന ആഗ്രഹത്തിൽ കുഞ്ഞുങ്ങളെയുംകൊണ്ട്പാടത്തും പറമ്പിലും പോയി പൂക്കളിറുത്തു..മുറ്റത്തു നട്ട നാട്ടുപൂക്കളും കാട്ടു പൂക്കളും എല്ലാം ചേർന്ന് 18 ഇൽ അധികം പൂക്കളെ ശേഖരിക്കാൻ കഴിഞ്ഞു.. അത്തവും ഉത്രാടവും തിരുവോണവും എല്ലാം തന്നെ നാട്ടുപൂക്കൾ നിറഞ്ഞു നിന്നതാണ് ഇക്കൊല്ലത്തെ ഓണത്തിന്റെ പ്രത്യേകത...