Global Pookkalam Competition 2021 Global Pookkalam Competition 2021

sukumaran poochakkad

Location : INDIA

Category : Individual/home

onam pookkalam

പ്രളയവും കോവിഡും മൂലം ആഘോഷങ്ങളില്ലാത്ത ഓണക്കാലത്ത് മറുനാടൻ പൂക്കളെക്കളെ ആശ്രയിക്കാതെ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കാമെന്ന് തെളിയിച്ച ഓണക്കാലം. "വാമനൻ കൊറോണയെ പാതാളത്തിലേക്ക് ചുട്ടി താഴ്ത്തുന്നതാണ് " പാശ്ചാത്തലം. കാസർഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്ത് 'തപസ്യയിലെ' സുകുമാരൻ പൂച്ചക്കാടും കുടുംബവും വീട്ടിലൊരുക്കിയ പൂക്കളം (കൂടെ ഭാര്യ നിഷിത, ജ്യേഷ്ഠന്റെ ഭാര്യ ബിന്ദു വിജയൻ, കുട്ടികൾ)