Global Pookkalam Competition 2021 Global Pookkalam Competition 2021

Anaswara D. S

Location : INDIA

Category : Individual/home

Pookkalam

"മുറ്റത്തെ പൂക്കൾ " തുമ്പയും തുളസിയും ശംഖുപുഷ്പവും ജമന്തിയും റോസയും കാശിത്തുമ്പയും കൊണ്ടൊരു നാടൻ പൂക്കളം. കോവിഡ് 19 മഹാമാരിയിൽ വേർപെട്ടുപോയവർക്കുമായി ഈ പൂക്കളം സമർപ്പിക്കുന്നു. അതിജീവനം എത്രയും വേഗം സാധ്യമാകാൻ നമുക്കെല്ലാവർക്കും ആത്മാർത്ഥമായി പ്രവർത്തിയ്ക്കാം........