Global Pookkalam Competition 2021 Global Pookkalam Competition 2021

Confident Leo Owners Association

Location : INDIA

Category : Institutions/Associations/Organisations

Karma bhoomiyude sankeerthanam...

മന്വന്തരങ്ങളിലെ വികാസ പരിണാമങ്ങളിൽ രൂപം കൊണ്ട മാനവ സംസ്കാരം; അതിന്റെ അടിപ്പട വായി പ്രപഞ്ചവും പ്രകൃതിയും വിളംബരം ചെയ്യുന്ന സ്ത്രീ പുരുഷ തുല്യ പങ്കാളിത്തം -കാല പ്രയാണത്തിന്റെ ഏതോ അഭിശപ്ത സന്ദർഭങ്ങളിൽ കൈ മോശം വന്നതിന്റെ നഷ്ട സ്മൃതി ബോധങ്ങളിൽ നിന്ന് , സമത്വത്തിലധിഷ്ഠിതമായ പങ്കാളിത്തത്തിന്റെയും , നീതിയുടെയും പുതിയ ആകാശങ്ങൾ തേടുകയാണ് ഞങ്ങൾ - തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ....