Global Pookkalam Competition 2021 Global Pookkalam Competition 2021

SECRETARY DTPC PATHANAMTHITTA

Location : INDIA

Category : Institutions/Associations/Organisations

അത്തപ്പൂക്കളം

പ്രതിസന്ധികളുടെ ഈ കാലവും മാറും. പകിട്ടാർന്ന പൂക്കളവും പാറി പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ഓണക്കാലം എല്ലാവർക്കും ഒത്തുകൂടാനാവുന്ന നല്ലകാലമായി തീരട്ടെ... എല്ലാവർക്കും പത്തനംതിട്ട ഡി. റ്റി. പി. സി യുടെ ഓണാശംസകൾ.