Global Pookkalam Competition 2021 Global Pookkalam Competition 2021

KANISHKA B

Location : INDIA

Category : Individual/home

പൊന്നോണം

അത്തം മുതൽ തിരുവോണം വരെ, തുമ്പപ്പൂവിനെ കണികണ്ടുണർന്നു മാവേലിയെ വരവേൽക്കാൻ ആർപ്പുവിളിയുമായി, തൂശനിലയിൽ തുമ്പച്ചോറും, ഊഞ്ഞാലും കൊണ്ടും വീണ്ടും ഒരു പൊന്നോണം