Global Pookkalam Competition 2021 Global Pookkalam Competition 2021

Babu V N

Location : INDIA

Category : Individual/home

കൊറോണ കാലത്തെ ഓണപ്പൂക്കളം

ഓണം മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. കൊറോണ മഹാമാരിക്ക് പോലും ഓണം എന്ന ഉത്സവ ആവേശത്തിൻ്റെ മാറ്റ് കുറയ്ക്കുവാൻ ആകില്ല.ഏതൊരു മലാളിയുടെയും ജീനുകളിൽ പോലും ഓണം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ