Global Pookkalam Competition 2021 Global Pookkalam Competition 2021

Saraswathi Chandran

Location : INDIA

Category : Individual/home

ലോക പൂക്കളം 2021

കേരളത്തിൻ്റെ ദേശീയോത്സവമായ ഓണം ആഘോഷിക്കുന്ന ഓരോ മലയാളിയുടെ മനസ്സിൽ ഗൃഹാതുരത്വം വിടരുന്നു.കേരള ടൂറിസത്തിൻ്റെ ലോക പൂക്കളം എന്ന മത്സരത്തിൽ പങ്കെടുക്കൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു.