Global Pookkalam Competition 2021 Global Pookkalam Competition 2021

Saraswathi Chandran

Location : INDIA

Category : Individual/home

ലോക പൂക്കളം 202l

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്തോഷത്തിൻ്റെ നല്ലൊരു ഓണം ആശംസിക്കുന്നു. മഹാമാരിയിലും മലയാളികൾ ഓണം ആഘോഷിക്കുന്നു, വളരെ ചെറുതായി വീടുകളിൽ ലോകം ചുരുക്കി. എല്ലാവർക്കും വാക്സിൻ എടുത്ത് കൊറോണയെ ചെറുക്കാം .