Global Pookkalam Competition 2021 Global Pookkalam Competition 2021

MASCOT HOTEL

Location : INDIA

Category : Institutions/Associations/Organisations

വിശ്വ മാനവികത പൂക്കള മത്സരത്തിൽ മാസ്കട്ട് ഹോട്ടൽ

ഒരു നൂറ്റാണ്ടു പിന്നിട്ട മസ്‌കറ്റ് ഹോട്ടൽ കഴിഞ്ഞ എല്ലാ വർഷങ്ങളിലെയും പോലെ ഇത്തവണയും ഓണ തപ്പനെ വരവേൽക്കാൻ മാസ്കട്ട് ഹോട്ടലിൽ പ്രൗഢമായ തിരുമുറ്റത്തു പൂക്കളം ഒരുക്കി.