Global Pookkalam Competition 2021 Global Pookkalam Competition 2021

BIJU M V

Location : INDIA

Category : Individual/home

കൊറോണക്കാലത്തെ പൂക്കളം....

വീട്ടു വളപ്പിൽ വിരിഞ്ഞ കാശിതുമ്പ, കാക്കപ്പൂ, മുള്ളിൻ പൂ, മന്ദാരം പിന്നെ കുറെ പേരറിയാത്ത പൂക്കളും... കൊണ്ടു ഞങ്ങൾ ഒരുക്കിയ പൂക്കളം.