Global Pookkalam Competition 2021 Global Pookkalam Competition 2021

Vishnu Prasad N P

Location : INDIA

Category : Individual/home

സ്വതന്ത്ര ഇന്ത്യയുടെ 75ാം ഓണം

പൂക്കളിലെ നാലു ശംഖുകളുടെ രൂപം കേരള പൈതൃകത്തെ സൂചിപ്പിക്കുന്നു. ശംഖിന്റെ അറ്റങ്ങൾ ചേർന്ന ഭാഗം സൗഹാർദ്ദത്തിനെയും, സാഹോദര്യത്തേയും അതിൽ നിന്ന് സ്വതന്ത്ര ഭാരതത്തിലേക്കും എത്തി നിൽക്കുന്നു.