അഴിത്തല കടല്‍ത്തീരം

തേജസ്വിനി പുഴ കടലില്‍ ചേരുന്ന നീലേശ്വരത്തെ അഴിത്തല തീരം വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടമാണ്‌.