ചന്ദ്രഗിരി കോട്ട

പയസ്വിനിയുടെ തീരത്ത്‌ പതിനാറാം നൂറ്റാണ്ടില്‍ പണിതുയര്‍ത്തിയ കോട്ട അക്കാലത്ത്‌ തുളുനാടിനും കോലത്തുനാടിനും അതിരായി നിലനിന്നു.