Global Pookkalam Competition 2021 Global Pookkalam Competition 2021

Arjun. M. P

Location : INDIA

Category : Individual/home

ഓണമായാൽ അമ്മയ്‌ക്കൊപ്പം ഒരു പൂക്കളം ഒരുക്കണം...

ഓണം അതു കേരളീയരുടെ പ്രിയപെട്ട ആഘോഷം തന്നെ... ജാതി മത ബേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ആഘോഷം... ഓണ സാധ്യപോലെ ഒത്തൊരുമിച്ചു എല്ലാവരും ഒരുക്കുന്ന പൂക്കളം ഓണത്തിന്റെ മാറ്റു കൂട്ടുന്നു... ഈ ഓണം നമുക്ക് വീടുകളിൽ മാത്രമായി ആഘോഷിക്കാം ഈ ഒരു കോവിഡ് കാലം മാറും അന്ന് നമ്മുടെ പോന്നോണ നാലുപോലെ ഭംഗിയുള്ളതാവട്ടെ എല്ലാ നാളെയും ♥️