Global Pookkalam Competition 2021 Global Pookkalam Competition 2021

Arjun. M. P

Location : INDIA

Category : Individual/home

ഓണം എല്ലാ ജീവചലങ്ങളുടെയും ആഘോഷ നാൾ ...

ഓണം അതു നല്ലൊരു നാളുകൾ ആണ്... ഒത്തൊരുമിച്ചു മാലോകർ എല്ലാവരും ആഘോഷിക്കുന്ന നാൾ... ആ നാളുകളിൽ നമുക്ക് ഒപ്പം നമ്മുടെ സഹജീവികളെയും കൂടെ കൂട്ടുക...