Global Pookkalam Competition 2021 Global Pookkalam Competition 2021

Arjun. M. P

Location : INDIA

Category : Individual/home

ഓണപുലരിയിൽ വർണ്ണ പൂക്കളം

അത്തം തുടങ്ങുന്നത് മുതൽ ഓണ ആഘോഷ ദിനങ്ങൾക്കു തുടക്കമാവുകയാണ്... അതിരാവിലെ തുമ്പ പറിക്കാൻ പോവുന്നു, ആ തുമ്പ കുളി കഴിഞ്ഞതിനു ശേഷം ആ പൂത്തറയിൽ ഇടുന്നു പിന്നെ അതിനു ചുറ്റും മറ്റു പൂക്കളാൽ ചിത്ര കളം ഒരുക്കുന്നു... ഈ വർണ്ണ പൂക്കളം ആണ് മറ്റേതു ആഘോഷങ്ങളിൽ നിന്നും മലയാളിയുടെ ഓണത്തെ ലോകത്തിനു മുൻപിൽ വ്യത്യസ്തമാക്കുന്നത്...