അലി ഹാജി പള്ളി


അലി ഹാജി പള്ളി

ഗുജറാത്തില്‍ നിന്നു വലിയ വരള്‍ച്ചയെ തുടര്‍ന്ന് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തലശ്ശേരിയിലേക്കു കുടിയേറിയ മെഹ്‌മാന്‍ സേത്ത് എന്ന വ്യാപാരിയാണ് തലശ്ശേരിയില്‍ പിയര്‍ റോഡിനു സമീപം ഈ പള്ളി പണിതത്. പ്രാദേശികവും, വൈദേശികവുമായ ശൈലികള്‍ ഈ പള്ളിയുടെ നിര്‍മ്മാണത്തില്‍ സ്വാധീനം ചെലുത്തി. ജര്‍മ്മന്‍ നിര്‍മ്മിത വിളക്കുകള്‍, ഭീമാകാരങ്ങളായ മര ഉത്തരങ്ങള്‍, കമാനാകൃതിയിലുള്ള പൂമുഖം എന്നിങ്ങനെ വാസ്തു ശൈലിയില്‍ സ്വന്തം സവിശേഷത ഈ പള്ളിക്കുണ്ട്. 

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍