ബീമാപള്ളി ചന്ദനക്കുടം


ബീമാപള്ളി ചന്ദനക്കുടം

തിരുവനന്തപുരത്തെ 11 ദിവസം നീളുന്ന ബീമാപള്ളി ഉറൂസില്‍ യുവതികളായ സ്ത്രീകള്‍ ചന്ദനം അരച്ചു തേച്ചതും, നാണയങ്ങള്‍, പൂക്കള്‍, ചന്ദനത്തിരിയും, സുഗന്ധ വസ്തുക്കളും നിറച്ചതുമായ ചന്ദനക്കുടങ്ങള്‍ സമര്‍പ്പിക്കുന്നു. ഈ ഉറൂസ് മഹോത്സവം സയ്യിദത്തുനീസ ബീമാ ബീവിയേയും അവരുടെ മകന്‍ അശൈക്കു സയ്യിദു ഷഹീദ് മാഹീന്‍ അബൂബക്കറിനെയും ആദരിക്കുന്ന ഒന്നാണ്. ഇവരിലുള്ള വിശ്വാസവും, ആരാധനയും വ്യക്തമാക്കി ചന്ദനം അരച്ചു തേച്ചതാണ് വിശ്വാസികള്‍ സമര്‍പ്പിക്കുന്ന കുടങ്ങള്‍.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍