കുറ്റിച്ചിറ ജമാ പള്ളി


കുറ്റിച്ചിറ ജമാ പള്ളി

ഏകദേശം ആയിരത്തോളം വിശ്വാസികളെ ഉള്‍ക്കൊള്ളിക്കാനാകുന്ന കേരളത്തിലെ വിശാലമായ ഉള്‍ത്തളങ്ങള്‍ ഉള്ള പള്ളികളില്‍ ഒന്നാണ് കുറ്റിച്ചിറ ജമാ പള്ളി. 14-ാം നൂറ്റാണ്ടിലാണ് ഈ പള്ളിയുടെ നിര്‍മ്മാണം. വൃത്താകൃതിയില്‍ മരപ്പണികള്‍ ഏറെയുള്ള ഈ വാസ്തു നിര്‍മ്മിതിയുടെ മേല്‍പ്പുര മാറ്റി നീക്കാവുന്നതാണെന്ന സവിശേഷത ശ്രദ്ധേയമാണ്. താമര പൂക്കളം, ജ്യാമിതീയ ഘടനകളും കൊത്തി വച്ച മച്ചും വശങ്ങളിലെ മരപാളികളിലുള്ള അറബി ലിഖിതങ്ങളും മറ്റെങ്ങും കാണാത്തതാണ്.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍