മാലിക്‌ ദിനാര്‍ മസ്‌ജിദ്‌

തളങ്കരയില്‍ മാലിക്‌ ദിനാര്‍ പണികഴിപ്പിച്ചതെന്നു കരുതുന്ന ഈ മസ്‌ജിദ്‌ കേരളത്തിലെ പുരാതന മുസ്ലിം ദേവാലയങ്ങളില്‍ ഒന്നാണ്‌.