ഓടക്കോലി ഗോത്ര ഗ്രാമം

ഓടക്കോലിയ്‌ക്കും ആറാട്ടുകടവിനും ഇടയില്‍ തേജസ്വിനി പുഴയുടെ ഈ തീരത്താണ്‌ കുട്ടയും മുറവും ഉണ്ടാക്കുന്നതില്‍ പ്രവീണരായ മലവേട്ടുവ സമുദായം താമസിക്കുന്നത്‌.