കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി

കൂടുതൽ വായിക്കുക
Hon'ble Minister for Tourism, Culture and Cinema Sri. P C Vishnunadh honouring Padma Shri Cheruvayal Raman as part of the Government's new Brand Wayanad project held on 6th of October 2026

Padma Shri Cheruvayal Raman, Guardian of Traditional Rice Seeds, Passes Away

Padma Shri Cheruvayal Raman (74), a dedicated custodian of Keralam’s traditional rice varieties and a prominent ambassador of its agricultural heritage, passed away on 14 October 2026. He played an important role in advancing indigenous rice seed conservation and bringing traditional farming and ancient farming practices to wider attention through Kerala Tourism’s Responsible Tourism initiatives.

Raman devoted his life to safeguarding indigenous paddy varieties that were gradually slipping into oblivion. His commitment to tradition extended to his own life, which he spent in a 150-year-old ancestral home, carefully maintained in keeping with its traditional character. More than a seed conservator, he was a guardian of ancestral agricultural knowledge who shared the richness of Keralam’s farming culture with the world. His passing leaves a profound void, but the seeds he protected and the traditions he kept alive remain an enduring legacy for generations to come.

ആർ. ടി. യെ കുറിച്ച്

ജനജീവിതത്തിന് മികച്ച ഇടമൊരുക്കുക, ജനസന്ദര്‍ശനത്തിന് മികച്ച സ്ഥലമൊരുക്കുക

കേരളമൊട്ടാകെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ആശയങ്ങളും പരിപാടികളുമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നോഡല്‍ ഏജന്‍സിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. 2017 ഒക്ടോബര്‍ 20-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന് തുടക്കമിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ ടൂറിസം വികസന പദ്ധതി നടപ്പാക്കുന്നതിന് ടൂറിസം മന്ത്രാലയം, ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ചുമതലപ്പെടുത്തിയ സംസ്ഥാന നോഡല്‍ ഏജന്‍സി കൂടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക ഉത്തരവാദിത്തമെന്ന മൂന്ന് പ്രധാന കാര്യങ്ങള്‍ അടിവരയിട്ടു കൊണ്ടാണഅ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ടൂറിസത്തിലൂടെ ഗ്രാമങ്ങളുടെയും, പ്രാദേശിക സമൂഹങ്ങളുടെയും വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം എന്നിവയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍. കൃഷിക്കാര്‍ക്കും പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹത്തിനും അധിക വരുമാനവും മികച്ച ജീവിത സാഹചര്യവും ഒരുക്കുന്നതിനൊപ്പം സാമൂഹ്യവും പാരിസ്ഥിതികവുമായ സന്തുലിതാവസ്ഥയും കൂടി സൃഷ്ടിക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആഗ്രഹിക്കുന്നത്.

ജനജീവിതത്തിന് മികച്ച ഇടമൊരുക്കുക, ജനസന്ദര്‍ശനത്തിന് മികച്ച സ്ഥലമൊരുക്കുക

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ

ആർ. ടി. അനുഭവങ്ങള്‍

  • സാംസ്‌കാരിക പരിപാടികള്‍

    അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ നിലകൊളളുന്ന കേരളമെന്ന ഹരിതഭൂമി കലയും അനുഷ്ഠാനവും ഇഴചേരുന്ന ആഘോഷങ്ങളുടെ ഈറ്റില്ലമാണ്. സഹസ്രാബ്ധങ്ങളുടെ പഴക്കം അവകാശപ്പെടാവുന്ന കലാസാംസ്‌കാരിക പാരമ്പര്യമാണ് കേരളത്തിന്റേത്. അത്രതന്നെ അനുപമമാണ് നമ്മുടെ ആചാര അനുഷ്ഠാനങ്ങളും.

  • വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്

    കേരളത്തിന്റെ ആത്മാവ് നിലകൊള്ളുന്നത് അതിന്റെ മനോഹരമായ ഗ്രാമപ്രദേശങ്ങളിലാണ്. ഓരോ തവണയും കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക് വ്യത്യസ്ഥ അനുഭവങ്ങളാണ് അവ നല്‍കുക. പാരമ്പര്യവും സംസ്‌കാരവും നിറം ചാര്‍ത്തിയ മനോഹരമായ തന്ത്രികളാല്‍ തീര്‍ത്ത സിഫണിയാണ് ദൈവത്തിന്റെ ഈ സ്വന്തം നാട്.

  • തദ്ദേശീയാനുഭവം

    കേരളത്തിലെ പ്രശാന്തവും ഒറ്റപ്പെട്ടുനില്‍ക്കുന്നതുമായ ഗ്രാമങ്ങളിലെ കരകൗശല വിദഗ്ധരുടെ വൈദദ്ധ്യം നേരിട്ടറിയാന്‍ ഉത്തരവാദിത്ത ടൂറിസം സഞ്ചാരികളെ സഹായിക്കുന്നു. തിരുവനന്തപുരത്തെ കൈത്തറിഗ്രാമം അതിനൊരു ഉദാഹരണമാണ്. അനുപമമായ കരവിരുതും മനോഹാരിതയും സമ്മേളിക്കുന്ന കേരളത്തിന്റെ ആ വലിയ പാരമ്പര്യം ശാന്തതയോടെ സന്ദര്‍ശകര്‍ക്ക് ഇവിടെ അനുഭവവേദ്യമാകും.

ഭരണകൂടം

ശ്രീ. ബിജു കെ. ഐ.എ.എസ്
ശ്രീ. ബിജു കെ. ഐ.എ.എസ്

സെക്രട്ടറി - ടൂറിസം, കേരള സര്‍ക്കാര്‍
വൈസ് ചെയർമാൻ - കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി
ഇ-മെയ്ല്‍: principalsecretary@keralatourism.org

ശ്രീമതി അഞ്ജന എം ഐഎഎസ്
ശ്രീമതി അഞ്ജന എം ഐഎഎസ്

ഡയറക്ടര്‍, ടൂറിസം വകുപ്പ്, കേരള സര്‍ക്കാര്‍
മെമ്പർ - എക്സിക്യൂട്ടീവ് കമ്മിറ്റി, കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി
ഇ-മെയ്ല്‍: director@keralatourism.org

ശ്രീ. രൂപേഷ് കുമാര്‍ കെ.
ശ്രീ. രൂപേഷ് കുമാര്‍ കെ.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി
ഇ-മെയ്ല്‍: rupesh@keralatourism.org

ഗ്യാലറി