കോഴിക്കോട്‌ ജില്ലയിലെ ബേപ്പൂരില്‍ നടക്കുന്ന ചാമ്പ്യന്‍സ്‌ ബോട്ട്‌ ലീഗ്‌ ആസ്വദിക്കൂ. കേരളത്തിന്റെ സംസ്‌കാരവും, പാരമ്പര്യവും ഒത്തു ചേര്‍ന്ന ആവേശമാര്‍ന്ന ചുണ്ടന്‍ വള്ളംകളി മത്സരങ്ങള്‍ ആസ്വദിക്കൂ. എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ഈ ആഘോഷം കേരളത്തിന്റെ സമുദ്ര സംസ്‌കാരവും കായല്‍ സൗന്ദര്യവും വിളിച്ചോതുന്നതാണ്‌.

Click here to go to the top of the page