കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വള്ള നിര്‍മ്മാണത്തെക്കുറിച്ച് അറിയുക. ബേപ്പൂര്‍ ഉരു, ചുണ്ടന്‍ വള്ളങ്ങള്‍ മുതല്‍ ആധുനിക പുരവഞ്ചികള്‍ (ഹൗസ്‌ബോട്ടുകള്‍) വരെ. യുദ്ധത്തിനും, വ്യാപാരത്തിനും ഉപയോഗിച്ചിരുന്ന തടി കൊണ്ടുള്ള വള്ളങ്ങള്‍ വിനോദ സഞ്ചാര മേഖലയില്‍ പ്രചാരം നേടിയത് എങ്ങനെ എന്നറിയുക.