കേരളത്തിന്റെ സംഗീത പൈതൃകത്തിലൂടെ ഒരു യാത്ര. വള്ളത്തിലൂടെയുള്ള ദീര്‍ഘദൂര യാത്രകള്‍, വള്ളംകളി മത്സരങ്ങളുടെ ചടുലതയും, താളവും. കേരളത്തിന്റെ വള്ളപ്പാട്ട്, നെഹ്‌റു ട്രോഫി മത്സരങ്ങള്‍, ആറന്മുള വള്ളംകളി മത്സരത്തിന്റെ ആവേശങ്ങള്‍. കേരളത്തിന്റെ സംഗീത പാരമ്പര്യം, കൂട്ടായ്‌മ, ആഘോഷങ്ങള്‍ ഇവ അറിയുക.