കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലില്‍ നടക്കുന്ന ആവേശോജ്വലമായ പ്രസിഡന്‍സ് ട്രോഫി ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരം. ആവേശവും കൂട്ടായ്‌മയും, പാരമ്പര്യവും, സംസ്‌കാരവും എല്ലാം ഒത്തു ചേര്‍ന്നുള്ള ഒരു വള്ളംകളിയാണ് പ്രസിഡന്‍സ് ട്രോഫി വള്ളംകളി.