കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള 12 മനോഹര വേദികളിലായി നടന്ന ആവേശകരമായ വള്ളംകളി മത്സരങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2024. കേരളത്തിന്റെ കായിക-സാംസ്‌കാരിക-പാരമ്പര്യങ്ങള്‍ ഒത്തു ചേര്‍ന്ന വള്ളംകളി മത്സരങ്ങള്‍. കൂട്ടായ്‌മയുടെ പ്രതീകങ്ങള്‍ കൂടിയാണ്. ചുണ്ടന്‍, ഇരുട്ടുകുത്തി തുടങ്ങിയ പലതരത്തിലും വലുപ്പത്തിലും ഉള്ള വള്ളങ്ങളുടെ മത്സര വള്ളംകളികള്‍ CBL-ന്റെ പ്രത്യേകതയാണ്.