മമ്പുറം മഖാം


മമ്പുറം മഖാം

മലപ്പുറത്തെ മമ്പുറം മഖാം വിശ്വാസികള്‍ ആദരവോടെ കാണുന്ന ദര്‍ഗയുടെയും, കേരളീയ - ഇസ്ലാമിക ശൈലിയിലുള്ള ഗോളാകൃതിയിലുള്ള മകുടത്തോടു കൂടിയ പള്ളിയുടെയും സമുച്ചയമാണ്. കേരളത്തിന്റെ കോളനി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഒരു പ്രധാന പങ്കു വഹിച്ച ആത്മീയ നേതാവും സമുദായ പരിഷ്‌കര്‍ത്താവുമായ സയ്യിദ് അലവി തങ്ങളുടെ കബര്‍ ഇവിടെയാണ്. വ്യാഴാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ക്കും, വാര്‍ഷിക ഉറൂസ് ഉത്സവത്തിനും ഇന്നും ആയിരക്കണക്കിനു വിശ്വാസികള്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണിത്.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍