കൊണ്ടോട്ടി പഴയങ്ങാടി പള്ളി


കൊണ്ടോട്ടി പഴയങ്ങാടി പള്ളി

കൊണ്ടോട്ടി തങ്ങള്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷായുടെ ഓര്‍മ്മയ്ക്കായി മലപ്പുറത്തിനടുത്തുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് പഴയങ്ങാടി പള്ളി അല്ലെങ്കില്‍ കൊണ്ടോട്ടി പള്ളി എന്നു വിളിക്കുന്ന ഈ ആരാധനാലയം. വാസ്തു ശൈലിയുടെ സവിശേഷത കൊണ്ടും, വെളുത്ത വലിയ മകുടത്താലും ശ്രദ്ധേയമാണ് കരിങ്കല്‍ ഇടനാഴികളുള്ള ഈ മുഗള്‍ശൈലിയിലുള്ള പള്ളി. കൊണ്ടോട്ടി നേര്‍ച്ച എന്നറിയപ്പെടുന്ന വലിയ നേര്‍ച്ച ഒരാഴ്ച നീളുന്ന ഉത്സവമാണ്. ഫെബ്രുവരിയിലോ, മാര്‍ച്ചിലോ ആണ് ഇത് ഹിജറ കലണ്ടര്‍ പ്രകാരം വരിക. ഈ വാര്‍ഷിക മേളയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍