ക്രിസ്തു മതം കേരളത്തിൽ

കേരളത്തിലെ മൂന്നാമത്തെ വലിയ മതമാണ് ക്രിസ്തു മതം. കേന്ദ്ര സെൻസസ് പ്രകാരം കേരള ജനസംഖ്യയുടെ 18 ശതമാനം ക്രൈസ്തവരാണ്. ഇന്ത്യയിലെ ക്രൈസ്തവരിൽ നല്ലൊരു ഭാഗവും കേരളത്തിലാണ് ജീവിക്കുന്നത്. ന്യൂനപക്ഷ സമുദായമാണെങ്കിലും, ക്രൈസ്തവ സമുദായത്തിനു ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ ആനുപാതികമായി സാന്നിധ്യമുണ്ട്.  

സെന്റ് തോമസ് ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ, മലങ്കര നസ്രാണി, നസ്രാണി, നസ്രാണി മാപ്പിള, എന്നീ പേരുകളിലാണ് കേരളത്തിലെ ക്രൈസ്തവർ അറിയപ്പെടുന്നത്. ഒന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ എത്തിയ സെന്റ് തോമസ് ആണ് ക്രൈസ്തവ മതത്തിനു തുടക്കമിടുന്നത്. സിറിയൻ ക്രിസ്ത്യൻ എന്ന പേരിലെ സിറിയൻ എന്നത് സിറിയയുമായുള്ള  ഇവരുടെ ബന്ധത്തെ കുറിക്കുന്നു.

ചിത്രസഞ്ചയം

Churches in Kerala

കേരളത്തിലെ പള്ളികള്‍

Christian Cuisine

പാചക ശൈലി

Feasts & Festivals

നേര്‍ച്ചകളും പെരുന്നാളുകളും

Church Architecture

ദേവാലയങ്ങളുടെ വാസ്തുശൈലി

Institutions

സ്ഥാപനങ്ങള്‍

Christian Museums

ക്രിസ്ത്യന്‍ മ്യൂസിയങ്ങള്‍

വാസ്തുവിദ്യ, ചുവർ ചിത്രങ്ങൾ

ക്രൈസ്തവ ദേവാലയങ്ങളുടെ വാസ്തുശൈലി  വ്യത്യസ്തമാണ്. കേരളത്തിലെ ദേവാലയങ്ങളിലെ ചുവർചിത്രങ്ങളിൽ മതം, ഭക്തി, കല, സാഹിത്യം എന്നിവ സമന്വയിച്ചിരിക്കുന്നു.

Church Architecture

ദേവാലയങ്ങളുടെ വാസ്തുശൈലി

മിക്ക ദേവാലയങ്ങളും, കുന്നിൻപുറങ്ങളിലോ, നദിതീരത്തോ ആണ് നിർമ്മിച്ചിരിക്കുന്നത്. കിഴക്ക് അഭിമുഖമായാണ് എല്ലാ ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത്.

Mural Paintings

ചുവർ ചിത്രങ്ങൾ

പാലിയേക്കര സെന്റ് ജോർജ് ദേവാലയത്തിന്റെ പടിഞ്ഞാറേ ചുവരിൽ  ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ വിശേഷപ്പെട്ടവയാണ് .

Murals and Sculptures of Churches

ദേവാലയങ്ങളിലെ ചുവർ ചിത്രങ്ങളും കൊത്തുപണികളും

തടിയും ആനക്കൊമ്പുകളും സുലഭമായിരുന്നു കേരളത്തിൽ.  കൊത്തുപണികളുടെ വൈവിധ്യത്തിനൊരു  കാരണം ഇതാവാം.